ഉള്ളാളം സമസ്ത മഹാ സമ്മേളനം ഏപ്രിൽ 07 ന്

മംഗലാപുരം :ഉള്ളാളം  സമസ്ത മഹാ സമ്മേളനത്തിന്റെ സ്വഗതസംഘം ഓഫീസ് മംഗലാപുരം ബന്ദർ സീനത്ത് ഭക്ഷ് മസ്ജിദ് സമീപത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ശൈഖുനാ ത്വാഖാ ഉസ്താദ് ഉൽഘാടനം ചെയ്തു.
 ദക്ഷിണ കന്നഡ ജില്ലാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾസമ്മേളനത്തിന്റെ പോസ്റ്റ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. 
മഖ്ദൂമിയ്യ അറബിക് കോളേജ്  പ്രന്സിപ്പാൾ ഹാറൂൻ അഹ്സനി ഉള്ളാളം,സ്വഗതസംഘം ട്രഷറർ ആസിഫ് അബ്ദുല്ല ഉള്ളാളം,ജുനൈദ് മഖ്ദൂമി ഉള്ളാളം,ഹനീഫ് ഹാജി,അദ്ദു ഹാജി മംഗലാപുരം,സമദ് ഹാജി,ബഷീർ ഇസ്മായിൽ ഉള്ളാളം തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.
ഹാഫിള് സൈൻ സഖാഫി ഉള്ളാളം നേതാക്കളെ  സ്വഗതം ചെയ്ത് നിരൂപണം നടത്തി സംസാരിച്ചു.

 

തത്സമയം SKICR TV വഴി കാണാന്‍ ::: https://youtu.be/ydQhLGSuMB8

More : www.skicrtv.in