”ജീര്‍ണതക്കെതിരേ മഹല്ല് കൂട്ടായ്മ ”കൊളത്തൂര്‍

”ജീര്‍ണതക്കെതിരേ മഹല്ല് കൂട്ടായ്മ ”

കൊളത്തൂര്‍-കുറുപ്പത്താലില്‍

ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് …

മഹല്ലില്‍ വന്നു ഫിത്ന പ്രസംഗിച്ച ജിന്ന് -പിശാച് വാദി ഷാര്‍ജാ മൌലവിയുടെ കളവുകളും പ്രാമാണികമായി വിശദീകരിക്കുന്നു ..സുന്നി കൈരളിയുടെ അഭിമാനം ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ,

റഹ്മത്തുള്ള ഖാസിമി മൂത്തേടം ,

സാലിം ഫൈസി കൊളത്തൂര്‍

സത്താര്‍ സാഹിബ് പന്തല്ലൂര്‍

മറ്റു പ്രമുഖരായ പണ്ഡിതന്മാരും പങ്കെടുക്കുന്നു