കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ ശ്രീജിത്തിന്റെ വീട് സന്ദർശിച്ച് SKSSF

16999206_1916555291911144_5924850130754159509_n

കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ ശ്രീജിത്തിന്റെ വീട് സന്ദർശിച്ച്, SKSSF സംസ്ഥാന പ്രസിഡണ്ട് ബഹു: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, അദ്ധേഹത്തിന്റ കുടുംബത്തെ ആശ്വസിപ്പിക്കുന്നു