കൊച്ചിന്‍ ഇസ്ലാമിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു.

കൊച്ചി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ദക്ഷിണ കേരളത്തിലെ ആസ്ഥാനമായ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ നാടിന്‌സമര്‍പ്പിച്ചു. സംഘടനയുടെ റീജ്യണല്‍ ഓഫീസ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, സഹചാരി സെന്റര്‍, സെക്കണ്ടറി മദ്രസ എന്നിവയാണ് പള്ളിരുത്തി വെസ്റ്റ് കച്ചേരിപ്പടിയില്‍ആരംഭിച്ച സെന്ററിലെ […]

കൊച്ചിൻ ഇസ് ലാമിക് സെന്റർ ഉദ്ഘാടനം ഒക്ടോ. 14 ന്

കൊച്ചി: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ പുതിയ ആസ്ഥാന മന്ദിരം പ്രവർത്തനമാരംഭിക്കുന്നു. സംഘടനയുടെ റീജ്യണൽ ഓഫീസ് , സ്റ്റുഡന്റ്സ് ഹോസ്റ്റൽ, സഹചാരി സെന്റർ , സെക്കന്ററി മദ്രസ […]

റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍  എസ്.കെ.എസ്.എസ്.എഫ്.റിലീഫ് ക്വിറ്റ് വിതരണം 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍വിവിധ ക്യാമ്പുകളിലായി കഴിഞ്ഞുകൊണ്ടിരിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി എസ്.കെ..എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്സ്വരൂപിച്ച ഭക്ഷ്യധാന്യങ്ങളുടെ രണ്ടാംഘട്ട വിതരണം നടത്തി. കാളിന്തികുഞ്ചിലെ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ എസ്.കെ..എസ്.എസ്.എഫ്. കേരള സംസ്ഥാന സെക്രട്ടറിഡോ. ടി […]

എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: സൗഹൃദസമ്മേളനം ഒക്ടോബര്‍ 12ന് തിരുവനന്തപുര

തിരുവനന്തപുരം: ‘ഒരുമയോടെവസിക്കാംസൗഹൃദംകാക്കാം’ എന്ന സന്ദേശവുമായിഎസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ദേശീയോദ്ഗ്രഥനപ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12ന് സൗഹൃദ സമ്മേളനം സംഘടി്പ്പിക്കും.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സമുദായങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം വളര്‍ത്തുന്ന ശക്തികളെതിരിച്ചറിയാനും, തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ തുറന്ന് കാണിക്കുകയുമാണ്പ്രചാരണം […]

സേവന നിരതമായി വിഖായ ദിനാഘോഷം; സഹചാരി സെന്റർ ഒന്നാം വാർഷികത്തിൽ നിരവധി പദ്ധതികൾ

കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തിലെ എസ് കെ എസ് എസ് എഫ് വിഖായ ദിനാചരണത്തിന്റെ ഭാഗമായി സഹചാരി സെന്റ്ർ ഒന്നാം വാർഷികാഘോഷം നിരവധി ആതുരസേവന പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. സംസ്ഥാനത്തെ നൂറ്റി എഴുപത് കേന്ദ്രങ്ങളിൽ വിവിധ പരി […]

കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍: ഒരു പണ്ഡിതപ്രതിഭ കൂടി വിടവാങ്ങി

മലപ്പുറം: പ്രായം തളര്‍ത്താത്ത മനസുമായി ആത്മീയ രംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും നിറഞ്ഞുനിന്ന ഒരു പണ്ഡിതപ്രതിഭകൂടി വിടവാങ്ങി. കാപ്പില്‍ ഉസ്താദെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വൈശ്യര്‍ വീട്ടില്‍ ഉമര്‍ മുസ്‌ലിയാരെന്ന പണ്ഡിതന്റെ വേര്‍പാട് സമസ്തക്കും സുന്നത്ത് ജമാഅത്തിനും […]

ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അതിരുകടന്നത്: സമസ്ത

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുജാഹിദ് സമ്മേളന പ്രചരണാര്‍ഥം പുറത്തിറക്കിയ ക്ലിപ്പിങില്‍ നടത്തിയ പ്രസ്താവന അതിരുകടന്നതും അനുചിതവുമാണെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് വിഭാഗം […]