സുപ്രഭാതം: നാലാം കുതിപ്പിന് പ്രൗഢോജ്ജ്വല തുടക്കം

കോഴിക്കോട്: സുപ്രഭാതം മൂന്നാംവര്‍ഷികാഘോഷത്തിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം. സുപ്രഭാതം കേന്ദ്ര ഓഫിസ് അങ്കണത്തിലെ പ്രൗഢഗംഭീര സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു പതിറ്റാണ്ടുകൊണ്ട് നേടിയെടുക്കാനാവാത്ത പദവിയാണു മൂന്നുവര്‍ഷം കൊണ്ട് സുപ്രഭാതം […]