മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ […]

No Picture

സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക: സമസ്ത ലീഗല്‍ സെല്‍

ചേളാരി: നൂറ്റാണ്ടുകളായി ഇസ്‌ലാമിക പൈതൃകത്തിലധിഷ്ടിതമായി പാരമ്പര്യ മുസ്‌ലിംകള്‍ നടത്തിവരുന്ന പള്ളി മദ്‌റസകളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി വിശുദ്ധ പള്ളികള്‍ പൂട്ടിക്കുന്ന പ്രവണത അത്യന്തം വേദനാജകമാണ്. മുസ്‌ലിംകളുടെ ഐക്യബോധം തകര്‍ത്തു ശിഥിലീകരണത്തിലൂടെ മത പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വിഘടിത […]

No Picture

മത സ്വാതന്ത്ര്യ സംരക്ഷണ റാലി വെള്ളിയാഴ്ച തൃശൂരില്‍

തൃശൂര്‍: കയ്യൂക്കിലൂടെയും ആള്‍ക്കൂട്ട ഭീകരതയിലൂടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മത സ്വാതന്ത്രം തകിടം മറിച്ച് തങ്ങളുടെ അജണ്ടകള്‍ നടപപിലാക്കുന്ന സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും പ്രയോഗിക്കാനുളള ശ്രമങ്ങള്‍ക്കെതിരേയും അത്തരം ശ്രമങ്ങള്‍ക്കെതിരെ സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് […]

No Picture

മതസ്വാതന്ത്ര്യ സംരക്ഷണ റാലി വിജയിപ്പിക്കുക: സമസ്ത

തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണങ്ങള്‍ക്കെതിരെയും മതസ്വാതന്ത്ര്യത്തിന് മേലുളള ആര്‍ എസ് എസിന്റെ കടന്ന് കയറ്റം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് നേരെ കേരള സര്‍ക്കാരും പോലീസും നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും സമസ്ത […]

No Picture

മുത്വലാക്ക്; കോടതിവിധി നിരാശാജനകം: എസ്. വൈ. എസ്

മലപ്പുറം: ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം നാല് മദ്ഹബും അംഗീകരിച്ച വിവാഹ മോചനത്തിലെ ഒരു ഭാഗം നിരോധിക്കുക വഴി ബഹുമാനപ്പെട്ട സുപ്രീം കോടതി ഫലത്തില്‍ ശരീഅത്തില്‍ ഇടപെടുകയാണ് ചെയ്തതെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ […]

സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് വ്യവസ്ഥാപിതവും നിയമാനുസൃതമായി നടന്നു വരുന്ന മഹല്ലുകളില്‍ മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിച്ചും, പള്ളി മദ്‌റസകള്‍ കൈയ്യേറിയും പ്രവര്‍ത്തകരെ […]

33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9760 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9760 ആയി ഉയര്‍ന്നു. […]

No Picture

‘നാമൊന്ന് നമുക്കൊരു നാട്’; സുന്നി ബാലവേദി സ്വതന്ത്ര്യപുലരി 15-ന്

ചേളാരി: സമസ്ത കേരള സുന്നീ ബാലവേദി സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘നാമൊന്ന്, നമുക്കൊരു നാട്’ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള സ്വതന്ത്ര്യ പുലരി ആഗസറ്റ് 15ന് യൂണിറ്റ് കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ 7.15ന് […]

No Picture

മഹല്ലുകള്‍ തകര്‍ക്കാനുള്ള നീക്കം ചെറുക്കും: എസ്.എം.എഫ്

മലപ്പുറം: വര്‍ഗീയ ഫാസിസ്റ്റ് സയണിസ്റ്റ് ശക്തികളുടെ താല്‍പര്യ പ്രകാരം മഹല്ലുകളില്‍ വ്യാപക കയ്യേറ്റങ്ങളും കുഴപ്പങ്ങളും കുത്തിപ്പൊക്കി മഹല്ലുകളെ തകര്‍ക്കാന്‍ ചില ശക്തികള്‍ നടത്തുന്ന നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി […]

No Picture

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം 2018 ജനുവരി 17 മുതല്‍  

പെരിന്തല്‍മണ്ണ : തെന്നിന്ത്യയിലെ ഉന്നത മത കലാലയങ്ങളിലൊന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനം 2018 ജനുവരി 17 മുതല്‍ 21 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് […]