സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗൺസിൽ സാരഥി സംഗമം 2017 | കൊല്ലം

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗൺസിൽ സാരഥി സംഗമം 2017 | കൊല്ലം 7/08/2017 രാവിലെ 9am മുതല്‍ തത്സമയം കാണാന്‍ ലിങ്ക്  ക്ലിക്ക് ചെയ്യുക്ക >  

എസ് കെ എസ് എസ് എഫ് ദേശീയോദ്ഗ്രഥന പ്രചാരണം: ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ എഴുത്തുകാരൻ കെ.പി. രാമനുണ്ണി നിർവ്വഹിച്ചു . […]

No Picture

സുന്നി ബാലവേദി ജ്ഞാനതീരം സംസ്ഥാന ശില്‍പശാല ഇന്ന് (ശനി)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ ജ്ഞാനതീരം വിജ്ഞാന പരീക്ഷ സീസണ്‍ 5-ല്‍ വിജയികളായ സംസ്ഥാനതല പ്രതിഭകള്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ശില്‍പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആത്മീയം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ […]

ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ

മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു. മക്ക മിസ്ഫല ഹോട്ടൽ മിറ […]

മലേഷ്യയിലെ രാജാന്ത്യര ഉലമാ കോണ്‍ഫ്രന്‍സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും

ഹിദായ നഗര്‍: മലേഷ്യയിലെ കൊലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര ഉലമാ കോണ്‍ഫ്രന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും. […]

“അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം” SKSSF കേരള ത്വലബ കോണ്‍ഫറന്‍സ് ഒക്ടോബറില്‍

ചേളാരി: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബാ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാന തല പ്രഖ്യാപനം ചേളാരി സമസ്താലയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി […]

എസ്.കെ.എസ്.ബി.വി. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു

പാണക്കാട്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രവര്‍ത്തന രേഖ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. യൂണിറ്റ്, റെയ്ഞ്ച്, […]

ദാറുല്‍ ഹുദാ ആസാം ഓഫ്‌ കാമ്പസ്‌ ക്ലാസ് ഉദ്ഘാടനം ചെയ്തു

  ബാര്‍പേട്ട (ആസാം): ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ആസാം ഓഫ്‌ കാമ്പസ്‌ നാലാമത്‌ ബാച്ചിനുള്ള ക്ലാസുദ്‌ഘാടനം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ്‌ പ്രസിഡന്റ്‌ സി. എച്ച്‌ ശരീഫ്‌ […]

മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. […]