സമസ്ത: റിയാദ് മദ്രസകളില്‍ പ്രവേശനം ആരംഭിച്ചു

April 8, 2016 admin 0

റിയാദ്: ബത്ഹ, മലാസ്, അസീസിയ്യ, അതീഖ, ഹരാജ്, ശിഫ, നസീം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുളള മദ്രസകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളിലേക്കാണ് പ്രവേശനം. […]

കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് ഇന്ന് ആരംഭിക്കും

April 8, 2016 admin 0

കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള തസ്‌കിയത് കോണ്‍ഫ്രന്‍സ് ഇന്നാരംഭിക്കും. കൊണ്ടോട്ടി ഖാസിയാരകം മസ്ജിദിന് സമീപം പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിശാലതയുള്ള പന്തലിലാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ചെന്നൈ […]

മദ്‌റസ പൊതുപരീക്ഷ മൂല്യനിര്‍ണയം; ഏപ്രില്‍ 15നകം അപേക്ഷിക്കുക

April 5, 2016 admin 0

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 11, 12 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയിത്തിന് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കാം. മെയ് 23 മുതല്‍ 26 വരെ ചേളാരി സമസ്താലയത്തില്‍ […]