സമസ്തയുടെ മദ്‌റസകളില്‍ പുതിയ അധ്യയനവര്‍ഷാരംഭം

മിഹ്‌റജാനുല്‍ ബിദായ: സംസ്ഥാനതല ഉദ്ഘാടനം ഫറോക്കില്‍ സമസ്തയുടെ 9814 അംഗീകൃത മദ്‌റസകളില്‍ ജൂണ്‍ 23 മുതല്‍ പുതിയ അധ്യയനവര്‍ഷത്തിന് തുടക്കമാവുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ എല്ലാ മദ്‌റസകളിലും ‘നേരറിവ് നല്ല നാളേക്ക്’ […]

No Picture

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 93.63%, 1245 പേര്‍ക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,36,627 […]

ഉള്ളാളം സമസ്ത മഹാ സമ്മേളനം ഏപ്രിൽ 07 ന്

മംഗലാപുരം :ഉള്ളാളം  സമസ്ത മഹാ സമ്മേളനത്തിന്റെ സ്വഗതസംഘം ഓഫീസ് മംഗലാപുരം ബന്ദർ സീനത്ത് ഭക്ഷ് മസ്ജിദ് സമീപത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ശൈഖുനാ ത്വാഖാ ഉസ്താദ് ഉൽഘാടനം ചെയ്തു.  ദക്ഷിണ കന്നഡ ജില്ലാ […]

സൈനുല്‍ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സംഗമം

സൈനുല്‍ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സംഗമം ഹിദായ നഗര്‍: രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറും നിരവധി മഹല്ലുകളുടെ ഖാസിയുമായി പ്രവര്‍ത്തിച്ച സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ […]

No Picture

സൈുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഇന്ന് (തിങ്കള്‍) ദാറുല്‍ ഹുദയില്‍; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാസിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമം ഇന്നു […]

സര്‍ഗ വസന്തത്തിന് തിരശീല; മലപ്പുറം ജേതാക്കള്‍. കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍ഗോഡിന് മൂന്നാം സ്ഥാനം

കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ […]

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വിവേചനപരം: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിവേചനപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. 2022നുള്ളില്‍ നിര്‍ത്തലാക്കിയാല്‍ മതിയെന്നായിരുന്നു സുപ്രിംകോടതി ജസ്റ്റിസുമാരുടെ ഉത്തരവ്. ജസ്റ്റിസുമാരുടെ […]

No Picture

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

ഫൈസാബാദ് (പട്ടിക്കാട്) : കേരളത്തിലെ പ്രഥമ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി.  (ബുധന്‍) വൈകിട്ട് 4 […]