ജാമിഅഃ സമ്മേളനത്തിന് പരിസമാപ്തി;  207 യുവ പണ്ഡിതര്‍ ഇനി കര്‍മ്മരംഗത്ത്

January 9, 2017 admin 0

ഇസ്‌ലാമിക ശരീഅത്ത് ഃ വിട്ട് വീഴ്ചക്ക് സമൂഹം തയ്യാറല്ല. മൗലാനാ മുഹമ്മദ് റാബിഅ്  നദ്‌വി  പെരിന്തല്‍മണ്ണ : മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം  തീര്‍ത്ത് ജാമിഅ: നൂരിയ്യ 54-ാം വാര്‍ഷിക 52-ാം […]

ആത്മീയതയുടെ തീരം തേടി പതിനായിരങ്ങളെത്തി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് ഉജ്വലമായി

January 6, 2017 admin 0

പെരിന്തല്‍മണ്ണ : ആത്മാവിന്റെ സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ജനസാഗരം ഒരുമിച്ചുകൂടി. വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന […]

കോയക്കുട്ടി ഉസ്താദിന്റെ ജനാസ സന്ദര്‍ശിക്കാന്‍ അണമുറിയാത്ത ജനപ്രവാഹം

May 4, 2016 admin 0

എടപ്പാള്‍: അന്തരിച്ച സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ ജനാസ സന്ദര്‍ശിക്കാന്‍ അണമുറിയാത്ത ജനപ്രവാഹം. ഇന്നലെ രാത്രി അന്തരിച്ച കോയക്കുട്ടി ഉസ്താദിന്റെ ജനാസ എടപ്പാള്‍ ദാറുല്‍ഹിദായ കോംപ്ലക്‌സിലാണ് പൊതു ദര്‍ശനത്തിന് വച്ചത്. രാത്രി […]

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

May 3, 2016 admin 0

കുറ്റിപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് […]

സമസ്ത: റിയാദ് മദ്രസകളില്‍ പ്രവേശനം ആരംഭിച്ചു

April 8, 2016 admin 0

റിയാദ്: ബത്ഹ, മലാസ്, അസീസിയ്യ, അതീഖ, ഹരാജ്, ശിഫ, നസീം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരമുളള മദ്രസകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ലാസുകളിലേക്കാണ് പ്രവേശനം. […]

കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് ഇന്ന് ആരംഭിക്കും

April 8, 2016 admin 0

കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള തസ്‌കിയത് കോണ്‍ഫ്രന്‍സ് ഇന്നാരംഭിക്കും. കൊണ്ടോട്ടി ഖാസിയാരകം മസ്ജിദിന് സമീപം പതിനായിരം സ്‌ക്വയര്‍ഫീറ്റ് വിശാലതയുള്ള പന്തലിലാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, ചെന്നൈ […]

മദ്‌റസ പൊതുപരീക്ഷ മൂല്യനിര്‍ണയം; ഏപ്രില്‍ 15നകം അപേക്ഷിക്കുക

April 5, 2016 admin 0

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 11, 12 തിയ്യതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയിത്തിന് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കാം. മെയ് 23 മുതല്‍ 26 വരെ ചേളാരി സമസ്താലയത്തില്‍ […]

വാവൂര്‍ ജുമുഅത്ത് പള്ളിഭരണം വഖഫ് ബോര്‍ഡിന്

March 31, 2016 admin 0

എടവണ്ണപ്പാറ: വാവൂര്‍ ജുമുഅത്ത് പള്ളിയുടെ ഭരണം വഖഫ് ബോര്‍ഡിന് നല്‍കി ട്രൈബ്യൂണല്‍ കോടതിയുടെ വിധി. 2006 ല്‍ പള്ളിയുടെ പുനര്‍നിര്‍മാണ സമയത്ത് അനധികൃതമായി കമ്മിറ്റി രൂപീകരിച്ചു കാന്തപുരം വിഭാഗം പള്ളിയുടെ ഭരണം കയ്യടിക്കിയിരുന്നു. ഇതിനിതെരെ […]

കായലുകളുടെ നാട്ടില്‍ പുതുചരിതം തീര്‍ത്ത് സുന്നീസാഗരം

March 8, 2016 admin 0

ആലപ്പുഴ (വരക്കല്‍ നഗര്‍): വരക്കല്‍ മുല്ലക്കോയ തങ്ങളടക്കമുള്ള അവധൂതന്മാര്‍ കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇതിഹാസം തീര്‍ത്ത തൊണ്ണൂറാം വാര്‍ഷിക മഹാസമ്മേളനത്തിനു കിഴക്കിന്റെ വെനീസില്‍ പ്രൗഢോജ്വല പരിസമാപ്തി. യാഥാസ്ഥിതികത്വത്തിന്റെ കിരീടം […]